top of page

സാലി ആൻഡ്രൂസ്(55) കർത്തൃ സന്നിധിയിൽ സംസ്കാരം ഇന്ന് (26- 02- 24)

  • Writer: POWERVISION TV
    POWERVISION TV
  • Feb 26, 2024
  • 1 min read

പുതുപ്പള്ളി: അമ്പാട്ട് റവ: സാബു ആൻഡ്രൂസിൻ്റെ ഭാര്യ സാലി ആൻഡ്രൂസ് (55)അന്തരിച്ചു.സംസ്കാരം ഇന്ന് തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് മൗണ്ട് താബോർ ചർച്ചിൽ. മക്കൾ: കാലേബ് ആൻഡ്രൂസ്(USA), കെസിയ ലീ ആൻഡ്രൂസ്(USA), മരുമക്കൾ: കാർലി ആൻഡ്രൂസ്(USA),നിബിൻ ശമുവേൽ (USA)

കൊച്ചുമക്കൾ: എൽസ, ടോവി , എസ്രാ, നഹൂം ഫോൺ: 7561061737

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page