തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി വിൻസെന്റ് ശാമുവേലിന്റെ പിതാവ് ശാമുവേൽ സി (83) ഇന്ന് (20.01.2024) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക പ്രയാസങ്ങളാൽ കഴിയവേ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ നാളെ വൈകുന്നേരം 03.00 മണിമുതൽ പുളിയറക്കോണം എൻ എസ് എസ് സ്കൂളിന് സമീപം ഗ്രെയ്‌സ് കോട്ടേജിൽ വെച്ച് നടക്കും. മക്കൾ : പാസ്റ്റർ സ്റ്റാൻലി, ഗേളി, പ്രഭ, വിൻസെന്റ് മരുമക്കൾ : സുനിതാ സ്റ്റാൻലി, ദേവദാസ്, ഷിബു, സുനിതാ വിൻസെന്റ്.
POWERVISION TV
Comments