കുവൈറ്റ് തീ പിടുത്തം പാമ്പാടി ബഥേൽ ഐ പി സി സഭാംഗമായ സ്റ്റെഫിൻ നിത്യതയിൽ
- POWERVISION TV
- Jun 12, 2024
- 1 min read

പാമ്പാടി : ജൂൺ 12 ബുധനാഴ്ച പുലർച്ചെ കുവൈറ്റിൽ ഉണ്ടായ തീ പിടുത്തത്തിൽ പാമ്പാടി ഐ പി സി ബഥേൽ സഭാംഗമായ സ്റ്റെഫിൻ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു. പാമ്പാടി ഇടിമാരിയിൽ കുടുംബാംഗമായ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങൾ ആണ്.
Comentarios