top of page

ഐ പി സി ആലർത്തല സഭാ ആരംഭകാല പ്രവർത്തകൻ ടി ജോർജുകുട്ടി കർത്തൃ സന്നിധിയിൽ

  • Writer: POWERVISION TV
    POWERVISION TV
  • Nov 7, 2023
  • 1 min read

തിരുവനന്തപുരം : ടി . ജോർജ്കുട്ടി (77) (ആലർത്തല) നവംബർ 06 തിങ്കളാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (07.11.2023 ) രാവിലെ 08.00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു. ആലർത്തല സഭയുടെ ആരംഭകാല വിശ്വാസിയായിരുന്നു. തിരുവനന്തപുരം മേഖലാ സണ്ടേസ്കൂളിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്ക്കാരം 10.00 മണിക്ക്.

 
 
 

Comentarios


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page