ഏകദിന യുവജന ക്യാമ്പ് 'കൈറോസ് 2025' മെയ് 14 ബുധനാഴ്ച
- Jaison S Yacob
- May 11
- 1 min read

ആലപ്പുഴ : ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് യുവജന കൂട്ടായ്മയായ എൻഡ് ടൈം റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2025 മെയ് 14 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ആലപ്പുഴ ഐ പി സി ഏബേനേസർ ടൗൺ ചർച്ചിൽ വെച്ച് കൈറോസ് 2025 എന്ന ഏകദിന യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു. ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘടന സന്ദേശം നൽകും. Dr. ദീപ നെബു, സിസ്റ്റർ. ലിഡിയ ജോൺസൺ തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകുന്നു. റിവൈവൽ മെലഡീസ് ആലപ്പുഴ സംഗീത ശുശ്രുഷക്കു നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്
8848517558, 9496224952, 8089180927, 6282540868
വാർത്താ : പാസ്റ്റർ ജോൺസൺ ആലപ്പുഴ




Comments