top of page
  • Writer's picturePOWERVISION TV

ഐപിസി പാലക്കാട് സോണൽ പി.വൈ.പി.എ ഏകദിന കോൺഫറൻസ് ജൂൺ 17 ന്

പാലക്കാട് : ഐ പിസി പാലക്കാട് സോണൽ പി.വൈ.പി.എ ഏകദിന കോൺഫറൻസ് ജൂൺ 17 തിങ്കളാഴ്ച ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും. ബ്രദർ ആശിഷ് ജോൺ (മുംബൈ) മുഖ്യ സന്ദേശം നൽകും. പാ. വിൽസൺ സാമുവേൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 'ക്രിസ്തു രാജാവ്' എന്നതാണ് കോൺഫറൻസ് തീം.


വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം

Comments


bottom of page