ഉത്തമപാളയത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ്
- POWERVISION TV
- Jun 5, 2024
- 1 min read

ഉത്തമപാളയം : ഐപിസി ഉത്തമപാളയം (കമ്പം, തമിഴ്നാട്) സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും സംയുക്തമായി നടത്തുന്ന പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂൺ 17 ന് (തിങ്കൾ, ജൂൺ 17, 20) കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടും. പാ. ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെൻ്റർ ശുശ്രൂഷകൻ പാ. അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്ററിലെ ദൈവദാസൻമാർ ചുറ്റുമുള്ള സഭകളിലെ ദൈവദാസന്മാർ എന്നിവർ പങ്കെടുക്കും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Comments