മൂവാറ്റുപുഴ:വാളകം പ്രദേശത്തെ ആരംഭകാല പെന്തക്കൊസ്ത് വിശ്വാസികളിൽ ഒരാളായ കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ.തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: വാളകം പാലനാട്ടിൽ കുടുംബാംഗം മറിയാമ്മ തോമസ്.
മക്കൾ: പരേതയായ മേരി, ലീലാമ്മ, സോളി, ഷൈല.
മരുമക്കൾ: പാസ്റ്റർ.സി. ഏലിയാസ്(ശാരോൻ ഫെലോഷിപ് ചർച്ച് കോട്ടയം - ഹൈറേഞ്ച് റീജിയൻ പാസ്റ്റർ), പാസ്റ്റർ. കുര്യാക്കോസ് തോമസ് (ശാരോൻ ചർച്ച് വടാട്ടുപാറ), പരേതനായ ജെയ്ൻ.
സംസ്കാരം 01-04-2024 തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നയ്ക്കാൽ ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.
Comments