POWERVISION TV
പാസ്റ്റർ കെ. ശാമുവേൽകുട്ടി (87) കർത്തൃസന്നിധിയിൽ

മാലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെൻ്റർ മുൻ ശുശ്രൂഷകൻ വഴുവാടി ഗെരിസിം വീട്ടിൽ പാസ്റ്റർ കെ.ശാമുവേൽകുട്ടി (87) കർത്തൃ സന്നിധിയിൽ. സംസ്കാരം സെപ്റ്റംബർ 14 വ്യാഴാഴ്ച്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് വെട്ടിയാർ ഐ.പി.സി സെമിത്തേരിയിൽ. റൂർക്കല സ്റ്റീൽ പ്ലാൻ്റ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പരേതയായ ലീലാമ്മ കരികുറ്റിയിൽ ആനക്കുഴിക്കൽ കുടുംബാംഗം.
മക്കൾ: ഷൈല (ബൊക്കാറൊ സ്റ്റീൽ പ്ലാൻ്റ് നേഴ്സ്), ഷാജി (മാവേലിക്കര), ഷൈനി (മല്ലശേരി), സണ്ണി (ബെംഗളുരു).
മരുമക്കൾ: ജോൺസൺ, ജെനി, പാസ്റ്റർ റെജി മല്ലശേരി, ജോളി സണ്ണി (പ്രിൻസിപ്പാൾ, എബനേസർ പബ്ലിക് സ്ക്കൂൾ ബാംഗ്ലൂർ).