top of page

പാസ്സ്റ്റർ എൽ ജോൺസൺ അക്കരെ നാട്ടിൽ

  • Writer: POWERVISION TV
    POWERVISION TV
  • Mar 1, 2024
  • 1 min read

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം നോർത്ത് സെന്ററിലെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്സ്റ്റർ എൽ ജോൺസൺ ഇന്ന് രാവിലെ കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു. മുൻ കാല സണ്ടേസ്കൂൾ, പി വൈ പി എ പ്രവർത്തകൻ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (01.03.2024) രാവിലെ 11 മണിക്ക് ആരംഭിച്ച് 03 മണിക്ക് മലമുകൾ സെമിത്തേരിയിൽ സംസ്‌കരിക്കും.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page