ടീ പി എം തിരുവനന്തപുരം സെൻറർ സഭാ വിശ്വാസി കണിയാംകുളം റെയ്ച്ചൽ അന്നമ്മ കുരിയൻ (കുന്നംകുളം ജേക്കബ് കുര്യൻറെ ഭാര്യ) 82 വയസ്സ്, ഗ്രേഷ്യസ്, മുട്ടട തിരുവനന്തപുരം നിത്യതയിൽ പ്രവേശിച്ചു.
ഭൗതീക സംസ്കാര ശുശ്രൂഷ 03.06. 2024 തിങ്കളാഴ്ച രാവിളർ 10 മണിക്ക് തിരുവനന്തപുരം ചാരാച്ചിറ ടീ. പി.എം. സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കുകയും തുടർന്ന് കുറവൻകോണം ടീപിഎം സെമിത്തേരിയിൽ സംസ്കാരവും നടക്കും .
മക്കൾ -റീന ബാബു, റെനി ജോയി കല്ലുങ്കൽ (ദുബായ്), റീജ മോൻസി (ദുബായ്),
മരുമക്കൾ- ബാബു കെ, ജോയ് കല്ലുങ്കൽ (ദുബായ്), മോൻസി ജോൺ (ദുബായ്)
ചെറുമക്കൾ.- നിസ്സി റേച്ചൽ ബാബു, നേഹ റേച്ചൽ ബാബു, റിയ മേരി ജോയ് ,
റാനിയ ആൻ ജോയ്, റിലിൻ മോൻസി ,
റോഹൻ മോൻസി.
പരേത തൃശ്ശൂർ കുന്നംകുളം കണിയാംകുളം (ടിപിഎം സ്ഥാപിത പാസ്റ്റർ പോളിന് സംരക്ഷണം നൽകിയ ഭവനം) കുടുംബത്തിലെ നാലാമത് തലമുറക്കാരനായ കുന്നംകുളം കുഞ്ഞുകുഞ്ഞു കുട്ടിയുടെ ഭാര്യയാണ്.
Comments