top of page
  • Writer's pictureJaison S Yacob

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

Updated: Aug 17


തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. *'ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി'* എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള,കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ ജെ ജോബ്,വയനാട് മോഡറേറ്റർ ആയിരിക്കും.


ZOOM ID:339 2200 496

PASSCODE: 323637


Comments


bottom of page