top of page

ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഏപ്രിൽ 9 ചൊവ്വാഴ്ച

  • Writer: POWERVISION TV
    POWERVISION TV
  • Apr 7, 2024
  • 1 min read

യു എ ഇ : സൺ‌ഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ ഏപ്രിൽ 9 ചൊവ്വ രാത്രി 8 മണി മുതൽ 10 മണി വരെ സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. Together in Christ - ക്രിസ്തുവിൽ ഒന്നായി എന്ന തീം ആസ്‌പദമാക്കി പ്രശസ്ത ഗൈഡൻസ് കൗൺസിലർ സിസ്റ്റർ രഞ്ജി സാം, മണക്കാല ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ : പാസ്റ്റർ ബ്ലസൻ ജോർജ്, യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ (056 8891733), ബ്ലസൻ ലൂക്കോസ്, യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ സെക്രട്ടറി (055 9008546)

Commenti


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page