top of page

സിസ്റ്റർ റീനാ മാത്യു ആക്റ്റിങ്ങ് സെക്രട്ടറി

  • Writer: POWERVISION TV
    POWERVISION TV
  • Oct 23, 2023
  • 1 min read

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം മേഖലാ സോദരി സമാജം ആക്റ്റിങ്ങ് സെക്രട്ടറിയായി റീനാ മാത്യു ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന സൂസൻ ജോൺ രാജി വച്ച ഒഴിവിലാണ് ജോയിന്റ് സെക്രട്ടറിയായിരുന്ന റീനാ മാത്യു വിനെ ആക്ടിങ്ങ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page