top of page
  • Writer's picturePOWERVISION TV

ഇന്ന് വൈകുന്നേരം സുവാർത്ത സദസ്സ്



കോട്ടയം : സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷത്തിന്റെ സുവിശേഷപ്രഘോഷണം "സുവാർത്ത സദസ്സ്" എന്ന നാമധേയത്തിൽ ഇന്ന് ഡിസംബർ 3 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ പുതുപ്പള്ളി എരമല്ലൂരിൽ നിരപ്പിൽ പടിയിൽ ബ്രദർ ഫിലിപ്പ് (തമ്പിച്ചായന്റെ) ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ജോയി ഫിലിപ്പ് (പ്രസിഡന്റ്‌, ഐപിസി സൗത്ത് സെന്റർ) ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്‌, പി വൈ പി എ കോട്ടയം നോർത്ത് സെന്റർ) സുവാർത്ത സന്ദേശം നൽകുകയും ചെയ്യും. ബ്രദർ യാക്കൂബ് വൈ ജെ സംഗീത ആരാധന നയിക്കുന്നു.

bottom of page