സുവിശേഷയോഗവും സംഗീതവിരുന്നും
- POWERVISION TV
- Feb 5, 2024
- 1 min read

പാക്കിൽ : YOUTHS FROM GODS OWN COUNTRY MINISTRIES ൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കുന്നു.. 2024 ഫെബ്രുവരി 8 ,9 ,10 ,11 (വ്യാഴം, വെള്ളി, ശനി ,ഞായർ ) തിയതികളിൽ പാക്കിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി ഗ്രൗണ്ടിൽ വച്ച് സുവിശേഷ യോഗങ്ങൾ നടക്കും. ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ കെ കെ അച്ചൻകുഞ്ഞ് (സീനിയർ പാസ്റ്റർ ,ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ ) ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ദൈവവചനശുശ്രുഷകരായ പാസ്റ്റർ റെജി ശാസ്‌താംകോട്ട ,പാസ്റ്റർ സാം മാത്യു, പാസ്റ്റർ പ്രിൻസ് തോമസ് ,പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ എന്നിവർ ദൈവവചനം സംസാരിക്കും. സെറാഫിം ഹാർപ്സ് കോട്ടയം ഗാനങ്ങൾ ആലപിക്കും. ഏവരേയും സ്വാഗതം ചെയുന്നു
Commenti