റാന്നി : തൈക്കൂട്ടത്തിൽ റ്റി എ ജോൺ (ജോണി അപ്പച്ചൻ) (98) മെയ് 06 വ്യാഴാഴ്ച രാവിലെ താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂൺ 10 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ റാന്നി വൈ. എം.സി. എ. യിൽ.
മക്കൾ : സിസിലി കുര്യൻ, പാസ്റ്റർ എബ്രഹാം ജോൺ (ജോസ്) ഡൽഹി, മാത്യു ജോൺ (ബേബി), ജെസ്സി ജോയ്, പാസ്റ്റർ സക്കറിയ ജോൺ (സജി) മഹാരാഷ്ട്ര.
മരുമക്കൾ: തോമസ് കുര്യൻ, മറിയാമ്മ എബ്രഹാം, സാലമ്മ മാത്യു, ജോയ്കുട്ടീ ഡാനിയേൽ, സാറാമ്മ സക്കറിയ
Comments