തിരുവനന്തപുരം : ബേസക്ക് സിറ്റി റിവൈവൽ ചർച്ച് തിരുവനന്തപുരം സംഘടിപ്പിക്കുന്ന താങ്ക്സ് ഗിവിങ് സർവ്വീസും ബൈബിൾ ക്ലാസും 2023 ഡിസംബർ 31, 2024 ജനുവരി 2, 3 തീയതികളിൽ പോങ്ങുംമൂട് ബേസക്ക് സിറ്റി റിവൈവൽ ചർച്ചിൽ നടക്കും. ഡിസം. 31 - ന് രാത്രി 9 മണി മുതൽ താങ്ക്സ് ഗിവിങ് സർവ്വിസ് ആരംഭിക്കും. ബൈബിൾ ക്ലാസ് ജനുവരി 2 3 തീയതികളിൽ വൈകുന്നേരം 6.30 മുതൽ നടക്കും. അനു ഗൃഹീത പ്രഭാഷകരായ പാസ്റ്റർ പാപ്പി മത്തായി (അസംബ്ലീസ് ഓഫ് ഗോഡ് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി), പാസ്റ്റർ വി.ടി. മാത്യു (സീനിയർ പാസ്റ്റർ ബേസക്ക് സിറ്റി റിവൈവൽ ചർച്ച്) എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.
കൂടുതൽ വിവരങ്ങൾക്ക് :7907298130, 8943929570
Comments