top of page
  • Writer's pictureJaison S Yacob

ഇവാ. ഉണ്ണികൃഷ്ണൻ നിത്യതയിൽ

പുനലൂർ : ഇളമ്പൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടംമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ (47)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്...




Comments


bottom of page