top of page
Writer's picturePOWERVISION TV

ഡെലിവറൻസ് ചർച്ചിന്റെ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 30 മുതൽ 01 വരെ


കോട്ടയം : കഞ്ഞിക്കുഴി ഡെലിവറൻസ് ചർച് നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 30,

ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ കോട്ടയം, കഞ്ഞിക്കുഴിയിലുള്ള ഡെലിവെറൻസ് ചർച്ചിൽ വച്ച് നടക്കും. 13 വയസ്സ് മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായി യൂത്ത് ക്യാമ്പ് (HESTANAI - 1 Cor 10: 12 : To stand for Jesus )

സംഘടിപ്പിച്ചിരിക്കുന്നു. ക്രിസ്തുവിൽ പ്രസിദ്ധരായ അഭിഷിക്തൻമാർ Pr. Shajan George, Br.Siby Mathew, Br Joby Joseph, Br Sujith M Sunil, Br.Nelson Mathew, Br Samson Johny, Br Tomson B George എന്നിവർ ക്ലാസുകൾ എടുക്കുന്നതാണ്.

ഈ ക്യാമ്പിന്റെ സൗജന്യ രെജിസ്ട്രേഷൻ ഓൺലൈൻ ആയോ, ഓഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഡെലിവറൻസ് ചർച്ചിൽ വച്ച് നേരിട്ടോ നടത്താവുന്നതാണ്.

HESTANAI - YOUTH CAMP

For more contact : 9446743928, 6282640169

Comments


bottom of page