top of page
Search


യുണൈറ്റഡ് പെന്തക്കൊസ്തൽ യൂത്ത് മൂവ്മെന്റിനു (UPYM) പുതിയ നേതൃത്വം
എടത്വാ : 25 ൽ പരം വർഷങ്ങളായി എടത്വാ തലവടി പ്രദേശങ്ങളിലുള്ള പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ യൂത്ത് മൂവ്മെന്റിന്റെ (UPYM) 2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇവാ. ഡെന്നി സാമുവേലിന്റെ അദ്ധ്യക്ഷതയിൽ നവംബർ 2 ന് കോയിൽമുക്ക് ഐ.പി.സി ഹാളിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംഘടനയുടെ നിലവിലെ ഭാരവാഹികളായ ഡയറക്ടർ ബ്രദർ ബിനോ മാത്യു കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ
POWERVISION TV
Nov 13, 20251 min read


കരുതലിൻ കരങ്ങൾ
തൃശ്ശൂർ : ദീർഘകാലങ്ങളായി സുവിശേഷ വേലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന ദൈവദാസന്മാർക്കും, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും "ആശ്വാസഹസ്തം" The Bible Words ഉം Trace ഉം സംയുക്തമായി രംഗത്തേക്ക്. നാല്പത് വർഷത്തിലധികമായി കർത്താവിന്റെ വേലയിൽ നിസ്വാർത്ഥമായി സേവനം ചെയ്തുവരുന്ന, സാമ്പത്തികമായി അത്യന്തം ബുദ്ധിമുട്ടുന്ന മുതിർന്ന ദൈവദാസന്മാരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മാരകമായ രോഗങ്ങളാൽ വലയുന്ന ദൈവജനങ്ങളുടെ പ്രധാന ചികിത്സകൾക്കും ആശുപത്രി ചെലവുകൾക്കും കൈത്താങ്ങാവുക എന
POWERVISION TV
Nov 5, 20251 min read


Malabar Christian Assembly സഭയുടെ സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31
Thrissur Malabar Christian Assembly സഭയുടെ 25ാം വാർഷികവും സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31, നവംബർ1,2 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ തൃശ്ശൂർ പറവട്ടാനിയിൽ ഉള്ള മലബാർ ക്രിസ്ത്യൻ അസംബ്ലി ചർച്ച് കോമ്പൗണ്ടിൽ വെച്ച് നടക്കും. MCA ക്വയർ ആത്മീക ആരാധനക്ക് നേതൃത്വം നൽകും. Pr. എബി അയിരൂർ, Pr. മോഹൻ P ഡേവിഡ്, Pr. M P ജോസഫ് തുടങ്ങിയ കർത്തൃദാസൻ മാർ ശുശ്രൂഷിക്കുന്നതാണ്. കഴിഞ്ഞ 25 വർഷങ്ങളായി മലബാറിന്റെ സുവിശേഷീകരണത്തിനും സഭാസ്ഥാപനത്തിനു വേണ്ടി ഈ പ്രസ്ഥാനം നിലകൊള്ളുന്നു.
POWERVISION TV
Oct 30, 20251 min read
bottom of page

